തരം കിട്ടിയാല്
തരം പോലെ
തരം താഴുന്ന
തരക്കാരാണ് ഏറെ!!
Ansal Online
Thursday, January 1, 2015
തരം
പുതിയ വായന, പുതിയ ജീവിതം!!
പുതിയ വർഷത്തെ എന്റെയൊരു റെസല്യുഷൻ ആയിരുന്മു വായനയിൽ തുടങ്ങണമെന്നത്, എത്ര നാൾ ഇണ്ടാവുമെന്നറിയില്ല, ചേതൻ ചെട്ടൻ എന്തെലും കരുതാതിരിക്കില്ല, റീഡിംഗ് വൺ നയ്റ്റ് അറ്റ് തെ കോൾ സെന്റർ, ഏ ചേതൻ ഭഗത് നോവൽ
Wednesday, December 31, 2014
കഴിവ്
കഴിവില്ലാത്തവന്മാരുടെ കീഴീല് പണിയെടുക്കുന്ന
കഴിവുള്ളമാരാണ് ഈ ലോകത്തീല് കൂടുതല്.
Happy New Year
"കാലമിനിയുമുരുളും വിഷു വരും
വര്ഷം വരും തിരുവോണം വരും
പിന്നെയോരോ തളിരിനും പൂ വരും കായ് വരും....
അപ്പോളാരെന്നുമെന്തെന്നും ആർക്കറിയാം .."
എന്നെ അറിയുന്ന എല്ലാവര്ക്കും ,
അറിയാത്തവര്ക്ക് പ്രത്യേകിച്ചും നല്ല ഒരു പുതു വര്ഷം ആശംസിക്കുന്നു
Subscribe to:
Comments (Atom)